Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാംഗ്ലൂര്‍ » ആകര്‍ഷണങ്ങള് » ചിന്നസ്വാമി സ്‌റ്റേഡിയം

ചിന്നസ്വാമി സ്‌റ്റേഡിയം, ബാംഗ്ലൂര്‍

215

1969ലാണ് ബാംഗ്ലൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി ചിന്നസ്വാമി സ്‌റ്റേഡിയം സ്ഥാപിച്ചത്. ക്യൂന്‍സ് റോഡ്, കബ്ബണ്‍ പാര്‍ക്ക് എന്നിവയുടെ നടുക്കായിട്ടാണ് സ്‌റ്റേഡിയം നില്‍ക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളില്‍ ഒന്നാണിത്. 1977 - 80 കാലഘട്ടത്തില്‍ ബി സി സി ഐ പ്രസിഡന്റായിരുന്ന ചിന്നസ്വാമിയുടെ പേരാണ് സ്‌റ്റേഡിയത്തിന് നല്‍കിയിരിക്കുന്നത്. 1974ലാണ് ഇവിടെ ആദ്യത്തെ ക്രിക്കറ്റ് മാച്ച് (ടെസ്റ്റ്) നടന്നത്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലായിരുന്നു ആദ്യമത്സരം. കര്‍ണാടക രഞ്ജി ടീമിന്റെയും ഐ പി എല്ലില്‍ വിജയ് മല്യയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റയും ഹോം ഗ്രൗണ്ടാണിത്.5000 കാണികളെ ഉള്‍ക്കൊള്ളാനിടമുണ്ട് ഇവിടെ. 1987, 1996, 2011 എന്നീ വര്‍ഷങ്ങളിലെ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ക്രിക്കറ്റ് ചരിത്രത്തിലെ ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സ്‌റ്റേഡിയമാണിത്. സ്‌റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതികള്‍ ആലോചനയിലാണ്. 70000 പേരെ ഉള്‍ക്കൊള്ളത്തക്ക രീതിയില്‍ സ്‌റ്റേഡിയം വിപുലീകരിക്കുകയാണ് ലക്ഷ്യം.

One Way
Return
From (Departure City)
To (Destination City)
Depart On
12 Jun,Fri
Return On
13 Jun,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Jun,Fri
Check Out
13 Jun,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Jun,Fri
Return On
13 Jun,Sat