ബ്രഹ്മാവിന്റെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിതതാണ്. കറുത്തശിലയില്‍ കൊത്തിയെടുത്തതാണ് ബ്രഹ്മദേവപ്രതിഷ്ഠ. അഞ്ചടിയിലേറെ ഉയരമുള്ളതാണ് ബ്രഹ്മദേവ പ്രതിമ. ബന്‍സ്വര നഗരത്തില്‍ നിന്നും 18 കിലോമീറ്റര്‍ യാത്രചെയ്തുവേണം ഈ ക്ഷേത്രത്തിലെത്താന്‍. ടാക്‌സികളും, ബസുകളും ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.



Click it and Unblock the Notifications