Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബന്‍സ്വര » ആകര്‍ഷണങ്ങള് » തല്‍വാര

തല്‍വാര, ബന്‍സ്വര

24

ബന്‍സ്വര നഗരത്തില്‍ 17 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന നഗരമാണ് തല്‍വാര. പുരാതനക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. സൂര്യദേവന്‍, അമലിയ ഗണേശന്‍, ലക്ഷ്മി നാരായണന്‍, ദ്വാരകാദീശന്‍ തുടങ്ങിയ പ്രതിഷ്ഠകളുള്ള ഹൈന്ദവ ക്ഷേത്രങ്ങളും സംഭര്‍നാഥിന്റെ പ്രതിഷ്ഠയുള്ള ജൈനക്ഷേത്രവും ഇവിടെയുണ്ട്. ഈ ക്ഷേത്രനഗരത്തിലൂടെ നടക്കുമ്പോള്‍ സോംപുര കലാകാരന്മാര്‍ ശില്‍പനിര്‍മ്മാണത്തിലേര്‍പ്പെട്ടിരിയ്ക്കുന്നതും മറ്റും കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat