ബാരാമുള്ളയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് പരിഹസ്‌പോറ. രാജാ ശങ്കരവര്‍മന്റെ ഭാരണകാലത്ത് കാശ്മീരിന്റെ തലസ്ഥാനമായിരുന്നു ഇവിടം. നിരവധി പുരാതന സ്മാരകങ്ങളും മറ്റും ഇവിടെ നിന്നും പര്യവേഷണത്തില്‍ കണ്ടെടുത്തിട്ടുണ്ട്. ബുദ്ധിസ്റ്റ് സ്തൂപങ്ങളും മൊണാസ്ട്രികളും നശിച്ചുപോയതായി കണ്ടെത്തിയിട്ടുണ്ട്.



Click it and Unblock the Notifications