Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാരന്‍ » ആകര്‍ഷണങ്ങള് » ബിലാസ്ഗഡ്

ബിലാസ്ഗഡ്, ബാരന്‍

18

ബാരനില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ കിഷന്‍ഗഞ്ചിലാണ് ബിലാസ്ഗഡ്. ഖേഛി സാമ്രാജ്യകാലത്ത് ബിലാസ്ഗഡ് പ്രമുഖ നഗരമായിരുന്നുവത്രേ. പിന്നീട് മുഗള്‍രാജാവായിരുന്ന ഔറംഗസീബിന്റെ ഉത്തരവുപ്രകാരം ഈ നഗരം നശിപ്പിക്കുകയായിരുന്നു. ഖേഛി രാജകുടുംബത്തിലെ രാജകുമാരിയെ കണ്ട് മോഹിച്ച ഔറംഗസീബ് അവരെ പിടിച്ചുകൊണ്ടുവരാന്‍ വേണ്ടി സൈന്യത്തെ അയച്ചു.

രാജകുമാരിയെ പിടിക്കാന്‍ ചെന്ന സൈന്യം ബിലാസ്ഗഡ് നഗരം നശിപ്പിക്കുകയായിരുന്നു. വേദനയും രോഷവും കാരണം രാജകുമാരി ബിലാസി നദിയിരല്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവത്രേ. ഈ സംഭവത്തിന് ശേഷം രാജകുമാരി ആത്മഹത്യചെയ്തതെന്ന് കരുതപ്പെടുന്ന സ്ഥലത്തെ കന്യാദേഹ് എന്നാണ് വിളിച്ചുവരുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat