വനപ്രദേശത്തെ കുന്നിന്‍മുകളില്‍ സ്ഥിതിചെയ്യുന്ന പഴക്കംചെന്ന കോട്ടയാണിത്. 1521ല്‍ ചൗഹാന്‍ വന്‍ശി ധന്‍ദേല്‍ രജപുത് മുകുട്മണി ദേവ് പണികഴിപ്പിച്ചതാണിത്. ഹഡോടി പ്രദേശത്തെ ഏറ്റവും ശക്തമായ കോട്ടയാണേ്രത ഇത്. വന്‍മതിലിനാല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ് കോട്ട. മതിലില്‍ പതിനെട്ടോളം പീരങ്കികളും സ്ഥാപിച്ചിട്ടുണ്ട്. പടക്കോപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലം, ചിലക്ഷേത്രങ്ങള്‍ എന്നിവയാണ് കോട്ടയുടെ പരിസരത്തുള്ള മറ്റുകാര്യങ്ങള്‍.



Click it and Unblock the Notifications