ബറേലിയിലെ കത്ര മാംമ്‌രൈ പ്രദേശത്തെ കൊഹാര്‍പീര്‍ എന്ന സ്ഥലത്താണ് ചുന്നെ മിയാന്‍ ലക്ഷ്മി നാരായണക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബുധ്വാരി മസ്ജിദിന് സമീപത്താണിത്. വിഭജന സമയത്ത് പാകിസ്ഥാനില്‍ നിന്നുള്ള ആളുകള്‍ വന്ന സ്ഥലമാണിത്. ചുന്നെ മിയാന്‍ എന്ന ആളുടെ സ്ഥലത്ത് പണിത ക്ഷേത്രമാണ് ഇത്.
ചുന്നെ മിയാന്‍ ലക്ഷ്മി നാരായണക്ഷേത്രം ചുന്നെ മിയാന്‍ മന്ദിര്‍ എന്ന പേരിലും അറിയപ്പെടുന്നു. 1960 ലാണ് ഈ ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദായിരുന്നു ഉദ്ഘാടകന്‍.



Click it and Unblock the Notifications