നിരവധി മത - സാംസ്‌കാരിക പ്രാധാന്യങ്ങള്‍ ഉള്ള ഒരു ക്ഷേത്രമാണ് ധൂപേര്‍ശ്വര്‍നാഥ് ക്ഷേത്രം. ശിവന്റെ അനുഗ്രഹപ്രകാരം മഹാഭാരതത്തിലെ പ്രധാന കഥാപാത്രമായ ദ്രൗപദി ജനിച്ച സ്ഥലമാണ് ഇതെന്നാണ് വിശ്വാസം.
അത്രി മഹര്‍ഷിയുടെ ശിഷ്യനായ ധുപമര്‍ഹിക്ക് ഇവിടെ വച്ച് ശിവന്‍ പ്രത്യക്ഷനായി എന്ന് കരുതപ്പെടുന്നു. ബറേലിയിലെ കന്റോണ്‍മെന്റ് ഏരിയയിലാണ് ധൂപേര്‍ശ്വര്‍നാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവനാണ് മുഖ്യ പ്രതിഷ്ഠ.ബറേലിയിലെഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് ധൂപേര്‍ശ്വര്‍നാഥ് ക്ഷേത്രം.



Click it and Unblock the Notifications