ഏറെ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ ബാര്‍മര്‍ കോട്ട പാറകള്‍ നിറഞ്ഞ ഒരു കുന്നിന് നെറുകയിലാണ് നില്‍ക്കുന്നത്. ഈ കോട്ട ജീര്‍ണ്ണാവസ്ഥയില്‍ ആണെങ്കിലും അതിന്റെ ഗാംഭീര്യത്തിനും ആകര്‍ഷണീയതക്കും കുറവ് വന്നിട്ടില്ല. സഞ്ചാരികള്‍ ഇപ്പോഴും അവിടം സന്ദര്‍ശിക്കാന്‍ താല്പ്പ്പര്യപ്പെടുന്നു.