ബസ്തിയിലെ പ്രധാന മാര്‍ക്കറ്റാണ് പാക്കെ ബസാര്‍.. നഗരത്തിലെയും, സമീപപ്രദേശങ്ങളിലെയും ജനങ്ങള്‍ ഇവിടെയെത്തുന്നു. ദിവസം മുഴുവന്‍ വലിയ തിരക്ക് അനുഭവപ്പെടുന്ന കച്ചവടകേന്ദ്രമാണിത്. എല്ലാവിധ സാധനങ്ങളും ലഭിക്കുന്ന കടകള്‍ ഇവിടെയുണ്ട്.
ബസ്തിയിലെ ഏറ്റവും പഴക്കമുള്ള മാര്‍ക്കറ്റുകളിലൊന്നാണിത്. കച്ചവടകേന്ദ്രങ്ങള്‍ക്ക് പുറമേ, ആശുപത്രി, നഴ്സിംഗ് ഹോം, പാതോളജി ലാബ്, സ്പോര്‍സ് സാധനങ്ങള്‍, ജുവല്ലറികള്‍, ഗസ്റ്റ് ഹൗസുകള്‍, ഹോട്ടല്‍, റസ്റ്റോറന്‍റുകള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. പാര്‍ക്കിംഗ് സൗകര്യം കുറഞ്ഞ സ്ഥലമായതിനാല്‍ ഇവിടെ ഫോര്‍വീലറുകള്‍ക്ക് പകരം റിക്ഷയോ, സൈക്കിളോ യാത്രക്ക് ഉപയോഗിച്ചാല്‍ സൗകര്യപ്രദമാകും.



Click it and Unblock the Notifications