രാജ്യത്തെ ഏറ്റവും മികച്ച ഷോപ്പിംങ് മാളുകളില്‍ ചിലത് ബതിന്ദയിലാണ്. മിത്തല്‍ മാള്‍ , സിറ്റി സെന്റര്‍ മാള്‍ , പെനിന്‍സുല മാള്‍ , സിറ്റി വാക്ക് മാള്‍ എന്നീ വാണിഭ വിസ്മായ കേന്ദ്രങ്ങളില്‍ സഞ്ചാരികളും സ്വദേശികളും ഒരുപോലെ കയറിയിറങ്ങുന്നു. പ്രമുഖ ബ്രാന്റുകളുടെ ഉത്പന്നങ്ങളും ഭോജനശാലകളും ഒരു കൂരയ്ക്ക് കീഴില്‍ ഇവിടെ സമ്മേളിച്ചിട്ടുണ്ട്.



Click it and Unblock the Notifications