Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബേക്കല്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും സര്‍വ്വീസ് നടത്തുന്ന ദേശീയപാതയിലാണ് ബേക്കല്‍. ബാംഗ്ലൂര്‍, തിരുവനന്തപുരം, പാലക്കാട്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും ബസ് പുറപ്പെടുന്നു. ഇവിടെ ബസ് മാര്‍ഗം യാത്രച്ചെലവ് താരതമ്യേന കുറവാണ്. കണ്ണൂരിലേക്ക് 78 ഉം മംഗലാപുരത്തേക്ക് 65 ഉം കിലോമീറ്ററുകളേയുള്ളൂ ബേക്കലില്‍ നിന്നും.