Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭദ്ര » ആകര്‍ഷണങ്ങള് » ഭദ്രനദി

ഭദ്രനദി, ഭദ്ര

21

ചിക്കമഗളൂരിലെത്തുന്ന യാത്രികര്‍ തീര്‍ച്ചായായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് ഭദ്രനദി. പശ്ചിമഘട്ടത്തിലുള്ള കുദ്രെമുഖിന് സമീപത്ത് ഗംഗെമലയില്‍ നിന്നാണ് ഭദ്രനദി ഉത്ഭവിക്കുന്നത്. ഡക്കാണ്‍ പീഠഭൂമിയുടെ തെക്കുവശം മുറിച്ച് കടന്ന് കിഴക്കുഭാഗത്തെക്ക് ഒഴുകുന്ന നദിയാണിത്. ഇവിടെവച്ച് ഇത് ഉപനദികളായ സോമവാഹിനി, തടബെഹല്ല, ഒടിരായനഹല്ല, ഹെബ്ബെ എന്നിവയുമായി കൂടിച്ചേരുന്നു. ലക്കാവവലിക്ക് സമീപത്തായാണ് ഭദ്രനദിക്ക് കുറുകെ ഡാം നിര്‍മിച്ചിരിക്കുന്നത്. തുടര്‍ന്ന് ഭദ്രാവതിയിലേക്ക് ഒഴുകുന്ന ഭദ്ര കൂട്‌ലിയില്‍ വച്ച് തുംഗ നദിയുമായി കൂടിച്ചേരുന്നു. ശിവമോഗയ്ക്ക് സമീപമുള്ള ഒരു ചെറുപട്ടണമാണ് കൂട്‌ലി.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue