Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭദ്രാചലം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ബസ്സുകള്‍, ടാക്സികള്‍ എന്നീ പൊതു ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഭദ്രാചലത്തേക്ക് ലഭ്യമാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങള്‍ക്കും ഭദ്രാചലത്തിനുമിടയില്‍ സര്‍വ്വീസ് നടത്തുന്ന ഒരുപാട് സ്വകാര്യ ബസ്സുകളുണ്ട്. ഇതിനുപുറമെ ഹൈദരബാദിനും ഖമ്മം പട്ടണത്തിനുമിടയില്‍ നിരന്തരം ബസ് സര്‍വ്വീസുകളുണ്ട്. ഖമ്മം പട്ടണത്തില്‍ നിന്ന് ഭദ്രാചലത്തിലേക്ക് റോഡ് മാര്‍ഗ്ഗം രണ്ടരമണിക്കൂറാണ് യാത്രാദൈര്‍ഘ്യം.