കട്ചെറി ചൗക്കിന് സമീപത്തുള്ള ഈ ദര്‍ഗ്ഗ മുസ്സിംങ്ങള്ക്ക് പുറമെ സിഖ്, ഹിന്ദു വിശ്വാസികളുടെയും സന്ദര്‍ശന കേന്ദ്രമാണ്. പീര്‍ ബാബയുടെ അനുഗ്രഹങ്ങള്‍ നേടാനായി എല്ലാ വെള്ളിയാഴ്ചയും അനേകമാളുകള്‍ ഇവിടെയത്തുന്നു. ഇദ്ദേഹത്തിന് ദിവ്യശക്തികളുണ്ടെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്.