ഗംഗാനദിക്ക് കുറുകെ പണിതിരിക്കുന്ന പാലമാണ് വിക്രമശില സേതു. വിക്രമശില സര്‍വ്വകലാശാല എന്ന പൗരാണികമായ ഒരു സ്ഥാപനത്തിന്‍റെ പേരാണ് പാലത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ വലിയപാലമാണിത്. എന്‍.എച്ച് 80, എന്‍.എച്ച് 31 എന്നിവ ഗംഗാനദിക്ക് സമാന്തരമായി ഇരുവശങ്ങളിലൂടെയും ഈ പാലം വഴി കടന്ന് പോകുന്നു. ഈ പ്രദേശത്തെ ഒരു പ്രധാന ഗതാഗത മാര്‍ഗ്ഗമാണ് ഈ പാലം.



Click it and Unblock the Notifications