ഭരത്പൂര്‍ പട്ടണത്തിന്റെ ഹൃദയ ഭാഗത്തായി 'ബന്‍കെബി ഹരി'യെന്ന ഈ കൃഷ്ണ ഭഗവത് ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പ്രധാന ഹാളില്‍ കൃഷ്ണന്റെയും പ്രിയസഖി രാധയുടെയും, ചുവരിലും മേല്‍തട്ടിലുമായി ഭഗവാന്റെ ശൈശവവും മറ്റു ദേവഗണങ്ങളുടെ ചിത്രങ്ങളും കൊത്തി വെച്ചിരി ക്കുന്നു.