Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭരത്പൂര്‍ » ആകര്‍ഷണങ്ങള്‍
  • 01ഗോപാല്‍ ഭവന്‍

    ഗോപാല്‍ ഭവന്‍

    പ്രശാന്ത സുന്ദരമായ തോട്ടങ്ങളാല്‍ അലംകൃതമായ ഗോപാല്‍ ഭവന്‍ മനോഹരമായി രൂപകല്പന ചെയ്ത പാലസാണ്. പൂന്തോട്ടത്തിന്റെ മുകളിലായി പണിതുയര്‍ത്തിയ ഒരു മട്ടുപ്പാവുണ്ട്. മുഗളരില്‍ നിന്നും ജാട്ട് രാജാവായ മഹാരാജ സൂരജ് മാലിന് വിജയ ചിഹ്നമായി ലഭിച്ച ഒരു...

    + കൂടുതല്‍ വായിക്കുക
  • 02ഡീഗ് കോട്ട

    ഡീഗ് കോട്ട

    ഭരത്പൂരില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയായി 'ഡീഗ് കോട്ട' സ്ഥിതി ചെയ്യുന്നു. ജാട്ട് ഭരണാധിപരുടെ പൂര്‍വ തലസ്ഥാനമായിരുന്ന ഡീഗ് പട്ടണത്തില്‍ മഹാരാജ സൂരജ്മല്‍ തന്നെയാണ് ഈ കോട്ടയും നിര്‍മിച്ചത്. 8 കിലോ മീറ്റര്‍ നീളത്തിലുള്ള...

    + കൂടുതല്‍ വായിക്കുക
  • 03കിയൊലാഡിയൊ ദേശീയ പാര്‍ക്ക്

    'കിയോലാഡിയൊ ഘാന നാഷണല്‍ പാര്‍ക്ക്', ഭരത്പൂരിലെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ഏകദേശം 250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഹാരാജ സൂരജ് മാല്‍ ആണ് ഇത് പണിതത്. ഒരു പക്ഷിസങ്കേതമായിരുന്ന ഈ പാര്‍ക്ക് ഭരത്പൂരിലെ രാജാക്കന്മാര്‍ വാത്തുകളെ...

    + കൂടുതല്‍ വായിക്കുക
  • 04ഗവണ്മെന്റ് മ്യൂസിയം

    ഗവണ്മെന്റ് മ്യൂസിയം

    ലോഹാ ഘര്‍ കോട്ടയ്ക്കകത്തായി 'ഗവണ്മെന്റ് മ്യൂസിയം' സ്ഥിതി ചെയ്യുന്നു. ഭരത്പൂരിന്റെ ഭരണ നിര്‍വഹണ കാര്യാലയമായി കുറെകാലം ഉപയോഗിച്ചിരുന്ന ഈ കെട്ടിടം പിന്നീട് ഇതിന്റെ ഒന്നാമത്തെ നിലയായ 'കമരാ വാസ്'ഉം ചേര്‍ത്ത് പ്രവിശാ ലമാക്കി.

    പ്രാചീന ശില്പകലയുടെയും...

    + കൂടുതല്‍ വായിക്കുക
  • 05ബന്‍കെബിഹരി ക്ഷേത്രം

    ബന്‍കെബിഹരി ക്ഷേത്രം

    ഭരത്പൂര്‍ പട്ടണത്തിന്റെ ഹൃദയ ഭാഗത്തായി 'ബന്‍കെബി ഹരി'യെന്ന ഈ കൃഷ്ണ ഭഗവത് ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പ്രധാന ഹാളില്‍ കൃഷ്ണന്റെയും പ്രിയസഖി രാധയുടെയും, ചുവരിലും മേല്‍തട്ടിലുമായി ഭഗവാന്റെ ശൈശവവും മറ്റു ദേവഗണങ്ങളുടെ ചിത്രങ്ങളും കൊത്തി വെച്ചിരി...

    + കൂടുതല്‍ വായിക്കുക
  • 06ബന്ദ് ബരേത

    ബന്ദ് ബരേത

    ഭരത്പൂരില്‍നിന്നും 65 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന,ദുര്‍ലഭമായ വന്യ വംശാവലികളുടെ സങ്കേതമാണ് 'ബന്ദ് ബരേത'. പുള്ളിപ്പുലി, പുള്ളിമാന്‍, കലമാന്‍, ബ്ലൂ ബുള്‍, കാട്ടുപന്നി, കഴുതപ്പുലി എന്നിവയ്ക്കു പുറമെ 200ഓളം അപൂര്‍വയിനം പക്ഷികളെയും...

    + കൂടുതല്‍ വായിക്കുക
  • 07ലോഹാഘര്‍ കോട്ട

    ശില്പകലാ ചാതുരിയില്‍ അദ്വിതീയമാണ് ഭരത്പൂരിലെ'ലോഹാ ഘര്‍'കോട്ട. മഹാരാജ സൂരജ്മല്‍ ആണ് ഇത് പണിതത്. കരുത്തരായ ബ്രിട്ടീഷ് സൈന്യത്തിന്റെ നിരന്തരമായ ആക്രമണങ്ങളെ പ്രതിരോധിച്ച ഈ കോട്ട, അതിന്റെ കരുത്തിനും കെട്ടുറപ്പിനും പേരു കേട്ടതാണ്. അതുകൊണ്ട് തന്നെ ഇരുമ്പ്...

    + കൂടുതല്‍ വായിക്കുക
  • 08ലക്ഷ്മണ്‍ ക്ഷേത്രം

    ലക്ഷ്മണ്‍ ക്ഷേത്രം

    400 വര്‍ഷത്തോളം പഴക്കം അവകാശപ്പെടുന്ന ക്ഷേത്രമാണ് ഭരത്പൂരിലെ ലക്ഷ്മണ ക്ഷേത്രം. പ്രവേശന വീഥികളിലും സ്തൂപങ്ങളിലും ചുവരുകളിലും രാജസ്ഥാന്റെ വാസ്തുകലാ വൈഭവം വ്യക്തമാക്കുന്ന ശിലാവേലകള്‍ മുദ്രണം ചെയ്തിരിക്കുന്നു. നാഗാബാബയെന്ന സന്യാസി യാണ് ഈ ക്ഷേത്രം പണിതതെന്ന്...

    + കൂടുതല്‍ വായിക്കുക
  • 09ഭരത്പൂര്‍ കൊട്ടാരം

    ഭരത്പൂര്‍ കൊട്ടാരം

    മുഗളരുടെയും രജപുത്രരുടെയും വാസ്തുകലയുടെ സുന്ദര സങ്കലനമാണ് ഭരത്പൂര്‍ പാലസ്. ഗഹനതയോടെ രൂപകല്പന ചെയ്ത കല്ലുകളാണ് നടവഴിയില്‍ പാകിയിരിക്കുന്നത്. മാളികയുടെ മധ്യഭാഗം ഒരു മ്യൂസിയമായാണ് വര്‍ത്തിക്കുന്നത്. ഏ.ഡി രണ്ടാം നൂറ്റാണ്ടിലെ ഭരത്പൂരിന്റെ സാംസ്‌കാരിക...

    + കൂടുതല്‍ വായിക്കുക
  • 10ഗംഗാക്ഷേത്രം

    ഗംഗാക്ഷേത്രം

    90 വര്‍ഷത്തെ നിരന്തര പ്രയത്‌നത്താലാണ് 'ഗംഗാ ക്ഷേത്രം' നിര്‍മിതമായത്.1845ല്‍ മഹാരാജ ബല്‍വന്ത് സിങ്ങ് തുടങ്ങിവെച്ച ഉദ്യമം അഞ്ചാമത്തെ അനുഗാമിയായ ബല്‍വന്ത് സിങ്ങ് ആണ് പൂര്‍ത്തീകരിച്ചത്. തങ്ങളോരോരുത്തരുടെയുംഒരു മാസത്തെ ശമ്പളം ക്ഷേത്ര...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri