മുഗളരുടെയും രജപുത്രരുടെയും വാസ്തുകലയുടെ സുന്ദര സങ്കലനമാണ് ഭരത്പൂര്‍ പാലസ്. ഗഹനതയോടെ രൂപകല്പന ചെയ്ത കല്ലുകളാണ് നടവഴിയില്‍ പാകിയിരിക്കുന്നത്. മാളികയുടെ മധ്യഭാഗം ഒരു മ്യൂസിയമായാണ് വര്‍ത്തിക്കുന്നത്. ഏ.ഡി രണ്ടാം നൂറ്റാണ്ടിലെ ഭരത്പൂരിന്റെ സാംസ്‌കാരിക പൈതൃകം ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.



Click it and Unblock the Notifications