Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭരത്പൂര്‍ » ആകര്‍ഷണങ്ങള് » ഡീഗ് കോട്ട

ഡീഗ് കോട്ട, ഭരത്പൂര്‍

19

ഭരത്പൂരില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയായി 'ഡീഗ് കോട്ട' സ്ഥിതി ചെയ്യുന്നു. ജാട്ട് ഭരണാധിപരുടെ പൂര്‍വ തലസ്ഥാനമായിരുന്ന ഡീഗ് പട്ടണത്തില്‍ മഹാരാജ സൂരജ്മല്‍ തന്നെയാണ് ഈ കോട്ടയും നിര്‍മിച്ചത്. 8 കിലോ മീറ്റര്‍ നീളത്തിലുള്ള ചുറ്റുമതിലിനകത്തായി ഇത് സ്ഥിതി ചെയ്യുന്നു. ഒരു കനാലിനാല്‍ ചുറ്റപ്പെട്ട് കോട്ടയുടെ മുഖ്യ സ്തൂപവും പുറമെ 12 സ്തൂപങ്ങള്‍ വേറെയും ഈ കോട്ടയ്ക്കകത്തുണ്ട്.

പേര്‍ഷ്യന്‍ ശൈലിയില്‍ ഒരുക്കിയ ഒരു ആരാമം ഇതിനകത്തുണ്ട്. കോട്ടയുടെ അകത്തളം പക്ഷെ, ജീര്‍ണ്ണതയുടെ വക്കിലാണ്. ഡീഗ് കോട്ടയോട് ചേര്‍ന്ന് കിടക്കുന്ന ഡീഗ് പാലസ്, രമ്മ്യഹര്‍മങ്ങളായ പുരാണ മഹല്‍, ശീശ് മഹല്‍, സൂരജ് ഭവന്‍, നന്ദ് ഭവന്‍, കിഷന്‍ ഭവന്‍, കേശവ് ഭവന്‍, ഗോപാല്‍ ഭവന്‍ എന്നിവയുടെ സമുച്ചയമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue