Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭീമശങ്കര » ആകര്‍ഷണങ്ങള് » ഭീമശങ്കര ക്ഷേത്രം

ഭീമശങ്കര ക്ഷേത്രം, ഭീമശങ്കര

13

മഹാരാഷ്ട്രയിലെ ഭീമശങ്കരയിലാണ് ഇന്ത്യയില്‍ ഇന്ന് കാണപ്പെടുന്ന 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒരെണ്ണം സ്ഥിതിചെയ്യുന്ന ഭീമശങ്കര ക്ഷേത്രം. പരമശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മഹാരാഷ്ട്രയില്‍ അഞ്ച് ജ്യോതിര്‍ലിംഗങ്ങളുണ്ട്. അതിലൊന്നാണ് ഭീമശങ്കര എന്ന് കരുതപ്പെടുന്നു. നാന ഫട്‌നവിസ് ആണ് ഈ ക്ഷേത്രം നിര്‍മിച്ചത് എന്നു കരുതപ്പെടുന്നു.

ദേവകളുടെ അഭ്യര്‍ത്ഥന പ്രകാരം ഭീമരൂപത്തില്‍ സഹ്യാദ്രി നിരകളില്‍ താമസം ആരംഭിച്ച പരമശിവന്‍ കടുത്ത യുദ്ധത്തിനൊടുവില്‍ ശിവന്‍ ത്രിപുരാസുരനെ വധിക്കുന്നു. യുദ്ധത്തിനിടെ ഉണ്ടായ താപത്തില്‍ ഭീമനദി വറ്റിപ്പോകുകയും പിന്നീട് തന്റെ വിയര്‍പ്പിനാല്‍ പരമശിവന്‍ നദി പൂര്‍വ്വ സ്ഥിതിയിലാക്കിയെന്നാണ് ഐതിഹ്യം. നാഗര നിര്‍മാണശൈലിയിലാണ് ജ്യോതിര്‍ലിംഗം നിര്‍മിച്ചിരിക്കുന്നത്.

പതിമൂന്നാം നൂറ്റാണ്ട് മുതലുള്ള ശിലാലിഖിതങ്ങള്‍ ഇവിടെ കാണാം. സമീപത്തായി ഒരു ചെറിയ ശാനി ക്ഷേത്രവും ഇതോടനുബന്ധിച്ച് കാണാം. ഹേമന്ദ്പതി രീതിയില്‍ നിര്‍മിച്ച ഒരു കൂറ്റന്‍ മണിയാണ് ഇവിടത്തെ പ്രത്യേകത. തീര്‍ത്ഥാടകര്‍ മാത്രമല്ല, പക്ഷിനിരീക്ഷകരും ട്രക്കിംഗ് പ്രിയരും ഇവിടെയെത്തുന്നു. മഹാശിവരാത്രി കാലത്താണ് ക്ഷേത്രത്തില്‍ ഏറ്റവും അധികം ഭക്ത ജനത്തിരക്ക് അനുഭവപ്പെടുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri