Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭീമശങ്കര » ആകര്‍ഷണങ്ങള് » ഭീമശങ്കര വന്യജീവി സങ്കേതം

ഭീമശങ്കര വന്യജീവി സങ്കേതം, ഭീമശങ്കര

13

ഏകദേശം നൂറ് ചതുരശ്ര കിലോമീറ്ററിലായി പരന്നു കിടക്കുന്ന ഭീമശങ്കര വന്യജീവി സങ്കേതമാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. ഭീമശങ്കര ഗ്രാമത്തില്‍ ഏകദേശം 2100 അടി മുതല്‍ 3800 അടിവരെ ഉയരത്തിലായാണ് ഭീമശങ്കര വന്യജീവി സങ്കേത്തിന്റെ കിടപ്പ്. നാലുപാടും പച്ചപ്പ് നിറഞ്ഞുനില്‍ക്കുന്ന കൊടും കാടുകളാണ് സഹ്യാദ്രി മലനിരകളിലെ പ്രധാനപ്പെട്ട ടൂറിസം ആകര്‍ഷണമായ ഭീമശങ്കര വന്യജീവി സങ്കേതത്തിന്റെ പ്രധാനപ്പെട്ട സവിശേഷത.

വംശനാശം വന്നുകൊണ്ടിരിക്കുന്ന പല ജന്തുവര്‍ഗ്ഗങ്ങളുടെയും ആവാസ കേന്ദ്രമാണിവിടം. വിവിധ തരം അണ്ണാനുകള്‍, ഹെയ്‌ന, കുരക്കും മാന്‍, ചീറ്റ, മുള്ളന്‍ പന്നി, കാട്ടുപോത്ത് മുതലായവയാണ് ഇവിടത്തെ കാഴ്ചകളില്‍ പ്രധാനം. മലബാര്‍ വിസിലിംഗ് ത്രഷ് എന്ന പേരിലറയപ്പെടുന്ന പാട്ടുകാരനും പച്ചനിറത്തിലുള്ള പ്രാവും വായാടിപ്പക്ഷിയും വേഴാമ്പലും കാട്ടുകോഴികളും മറ്റുമാണ് ഇവിടത്തെ പക്ഷിവര്‍ഗ്ഗത്തിലെ പ്രധാനികള്‍. അത്യപൂര്‍വ്വമായ പലതരം സസ്യജാലങ്ങളുടെയും ഖനിയായ ഇവിടം സന്ദര്‍ശിക്കാന്‍ മഴക്കാലമാണ് ഏറ്റവും അനുയോജ്യം.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue