ഭീംതല്‍ തടാകത്തിന്റെ അവസാനത്തിലായി 40 അടി ഉയരത്തില്‍ ഉള്ള ഡാമാണ് വിക്‌ടോറിയ ഡാം. ഡാമിന്റെ ഇരുവശങ്ങളിലും വൈവിധ്യമാര്‍ന്ന പൂചെടികള്‍ നിറഞ്ഞ ഉദ്യാനങ്ങള്‍ ഉണ്ട്. മനോഹരങ്ങളായ വന പുഷ്‌പങ്ങളാണ് ഇവിടെ സന്ദര്‍ശകരില്‍ ഏറെപേരെയും ആകര്‍ഷിക്കുന്നത്. ഡാമിന് വളരെ അടുത്തായാണ് ഭീമേശ്വര ക്ഷേത്രം. ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്.



Click it and Unblock the Notifications