Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭോപ്പാല്‍ » ആകര്‍ഷണങ്ങള് » റീജണല്‍ സയന്‍സ് സെന്റര്‍

റീജണല്‍ സയന്‍സ് സെന്റര്‍, ഭോപ്പാല്‍

30

ആര്‍ എസ് സി ബി എന്നും റീജണല്‍ സയന്‍സ് സെന്റര്‍ ഓഫ് ഭോപ്പാല്‍ അറിയപ്പെടുന്നു. ശ്യാമള കുന്നിന്‍പുറത്താണ് റീജണല്‍ സയന്‍സ് സെന്റര്‍ സ്ഥിതിചെയ്യുന്നത്. 266 ല്‍ അധികം ശാസ്ത്ര പ്രദര്‍ശനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അഞ്ചേക്കര്‍ ക്യാംപസും മൂന്നേക്കര്‍ പാര്‍ക്കും ഇവിടെയുണ്ട്.

വിന്‍ഡ്മില്‍ അടക്കം 60 സയന്‍സ് മോഡലുകളും ഇവിടെയുണ്ട്. റീജണല്‍ സയന്‍സ് സെന്ററിനകത്തായി ചെറിയൊരു ദിനോസര്‍ പാര്‍ക്കും കാണാം. ചെറിയ കുട്ടികളടക്കം യാത്രചെയ്യുന്നവരുടെ ഇഷ്ട കേന്ദ്രങ്ങളില്‍ ഒന്നാണ് റീജണല്‍ സയന്‍സ് സെന്റര്‍.

 

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue