Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പച്മറി

 പച്മറി - സത്പുരയുടെ റാണി

27

തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ക്കും വെളളച്ചാട്ടങ്ങള്‍ക്കും പേരുകേട്ട മധ്യപ്രദേശിലെ ഒരേയൊരു ഹില്‍സ്റ്റേഷനാണ് പച്മറി. സത്പുരയുടെ റാണി എന്നാണ് പച്മറിയുടെ വിളിപ്പേര്. സമുദ്രനിരപ്പില്‍ നിന്നും 1110 മീറ്റര്‍ ഉയരത്തിലാണ് പച്മറി.

പച്മറിയുടെ ചരിത്രം

ഗോണ്ട് ആദിവാസികളുടെ തലസ്ഥാനമായിരുന്നു പച്മറി. ബവൂത് സിംഗായിരുന്നു ഇവരുടെ രാജാവ്. 157 ല്‍ ബ്രിട്ടീഷുകാരനായ ക്യാപ്റ്റന്‍ ജയിംസ് ഫോര്‍സിതാണ് പച്മറി കണ്ടുപിടിച്ച് ലോകത്തിന് പരിചയപ്പെടുത്തിയത്. ബ്രിട്ടീഷുകാര്‍ പിന്നീട് ഈ സ്ഥലയം ആയുധക്യാംപാക്കി മാറ്റി. 2009 ല്‍ യുനെസ്‌കോ പച്മറിയെ ജൈവസംരക്ഷിത മേഖലയാക്കി പ്രഖ്യാപിച്ചു.

പച്മറിയിലെ കാഴ്ചകള്‍

നിരവധി കാഴ്ചകളുണ്ട് പച്മറിയില്‍. വിന്ധ്യ - സത്പുര റേഞ്ചിലെ ഏറ്റവും ഉയര്‍ന്ന പോയിന്റാണ് ധുപ്ഘട്. പച്മറി മിലിട്ടറി കന്റോണ്‍മെന്റ്, പുരാതന ഗുഹകള്‍, സ്മാരകങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ഫോറസ്റ്റ് കാഴ്ചകള്‍ തുടങ്ങിയവയും പച്മറിയുടെ കാഴ്ചകളില്‍പ്പെടുന്നു. പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട പച്മറി സൂര്യാസ്തമയക്കാഴ്ചകള്‍ക്ക് പേരുകേട്ടതാണ്. പാണ്ഡവ ഗുഹ, അപ്‌സര വിഹാര്‍, ബീ ഫാള്‍സ്, ഡച്ചസ് ഫാള്‍സ് തുടങ്ങിയവയും ഇവിടത്തെ ആകര്‍ഷണങ്ങളില്‍പെടുന്നു.

പച്മറിയില്‍ എപ്പോള്‍ എങ്ങിനെയെത്താം

വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് പച്മറിയില്‍. എന്നാലും ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുളള മാസങ്ങളാണ് പച്മറി സന്ദര്‍ശനത്തിന് അനുയോജ്യം. ഭോപ്പാല്‍ വരെ വിമാനത്തിലോ ട്രെയിനിലോ യാത്രചെയ്ത ശേഷം ബാക്കി റോഡ് മാര്‍ഗം സഞ്ചരിച്ച് പച്മറിയിലെത്താം.

പച്മറി പ്രശസ്തമാക്കുന്നത്

പച്മറി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പച്മറി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പച്മറി

  • റോഡ് മാര്‍ഗം
    മധ്യപ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നും എളുപ്പത്തില്‍ റോഡ് മാര്‍ഗം എത്തിച്ചേരാവുന്ന സ്ഥലമാണിത്. പ്രൈവറ്റ്, സര്‍ക്കാര്‍ വാഹനങ്ങള്‍ ധാരാളമായി സര്‍വ്വീസ് നടത്തുന്ന സ്ഥലമാണ് ഇത്. നിരവധി ടാക്‌സികളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജബല്‍പൂര്‍ റെയില്‍ ലൈനിലെ പിപാരിയ ആണ് സമീപത്തെ റെയില്‍വേ സ്‌റെഷന്‍. 47 കിലോമീറ്റര്‍ ദൂരത്താണിത്. രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളില്‍നിന്നും ട്രെയിന്‍ സര്‍വ്വീസുകളുള്ള ഭോപ്പാലാണ് സമിപത്തെ പ്രധാന റെയില്‍വേ സ്റ്റേഷന്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഭോപ്പാലിലെ രാജാ ഭോജാണ് സമീപത്തുള്ള വിമാനത്താവളം. 195 കിലോമീറ്റര്‍ ദൂരത്താണിത്. വിമാനത്താവളത്തില്‍ നിന്നും നിരവധി ടാക്‌സികളും ബസ്സുകളും ഇവിടേക്ക് ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat