ഭുവനേശ്വറിലെ ഏറ്റവും ആകര്‍ഷകമായ പാര്‍ക്കുകളിലൊന്നാണിത്. നായപ്പള്ളി പ്രദേശത്ത് ഷഹീദ് നഗറിലാണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 512 ഏക്കര്‍ വ്യാപിച്ച് കിടക്കുന്ന പാര്‍ക്കില്‍ മനോഹരമായ ഒരു തടാകവും, റോസ് ഗാര്‍ഡനും, നഴ്സറിയുമുണ്ട്. ഏറെ സന്ദര്‍ശകര്‍ കാഴ്ചകള്‍ ആസ്വദിക്കാനായി ഇവിടെയെത്തുന്നു.
പാര്‍ക്കില്‍ ബോട്ട് സവാരിക്ക് സൗകര്യമുണ്ട്. കുട്ടികള്‍ക്ക് കളിക്കാന്‍ വിശാലമായ കളിസ്ഥലങ്ങളും, പിരമിഡ് ആകൃതിയിലുള്ള ഒരു സസ്യങ്ങളാല്‍ നിര്‍മ്മിച്ച ഒരു വീടും ഇവിടെ കാണാം. ഏകാമ്ര കാനനടുത്ത് തന്നെയാണ് ഏക്മ്ര ഹാത്. കരകൗശലവസ്തുക്കളും, കൈത്തറി വസ്ത്രങ്ങളും വില്‍ക്കുന്ന ഇവിടെ സന്ദര്‍ശകര്‍ക്ക് ഷോപ്പിംഗ് നടത്തുകയുമാകാം.



Click it and Unblock the Notifications