Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭുവനേശ്വര്‍ » ആകര്‍ഷണങ്ങള് » പിപ്ലി

പിപ്ലി, ഭുവനേശ്വര്‍

115

ഭുവനേശ്വറിന്‌ സമീപത്തുള്ള ചെറിയ ഗ്രാമമാണ്‌ പിപ്ലി. കരകൗശലവസ്‌തുക്കളാല്‍ പ്രശസ്‌തമാണ്‌ ഈ ഗ്രാമം. ഹാന്‍ഡ്‌ ബാഗുകള്‍, തലയിണ കവറുകള്‍, കുഷ്യന്‍, കവറുകള്‍, മെത്ത വിരകള്‍ തുടങ്ങി വിവിധ ഉത്‌പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നുണ്ട്‌. ഗ്രാമവാസികളുടെ പ്രധാന വരുമാന മാര്‍ഗ്ഗം കരകൗശല ഉത്‌പന്ന നിര്‍മാണമാണ്‌.

ഒഡീഷയിലെ രാജാക്കന്‍ മാര്‍ ഇവിടുത്തെ കരകൗശലവിദഗ്‌ധരുടെ കഴിവിനെ പ്രോത്സാഹിപ്പിച്ചിരുന്നു. വ്യത്യസ്‌തമായ രൂപകല്‍പനയ്‌ക്കായി പൂവുകള്‍, പക്ഷികള്‍, മൃഗങ്ങള്‍, മരങ്ങള്‍ എന്നീവയുടെയെല്ലാം മാതൃകകള്‍ ഇവര്‍ സ്വീകരിച്ചിരുന്നു. ചെറിയ കണ്ണടകളും മറ്റും ഘടിപ്പിച്ച്‌ ഇവ കൂടുതല്‍ ആകര്‍ഷകമാക്കുകയും ചെയ്യുന്നു. ഭുവനേശ്വര്‍ സന്ദര്‍ശനത്തിന്റെ സ്‌മരണയ്‌ക്കായി എന്തെങ്കിലും കൊണ്ടുപോകണമെന്നാഗ്രഹിക്കുന്നവരും പ്രിയപ്പെട്ടവര്‍ക്കായി സമ്മാനങ്ങള്‍ കൊണ്ടുപോകുന്നവരും ഇവിടം സ്ഥിരമായി സന്ദര്‍ശിച്ച്‌ പലതരം ഉത്‌പന്നങ്ങള്‍ വാങ്ങാറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue