മികച്ച ഷോപ്പിംഗിന് അവസരമുള്ള ഭവനേശ്വറിനെ ഷോപ്പേഴ്സ് പാരഡൈസ് എന്ന് വിളിക്കാം. യാത്രയുടെ ഓര്‍മ്മയ്ക്കായാലും, വീട് അലങ്കരിക്കാനായാലും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പലതും ഇവിടെ കണ്ടെത്താനാവും. പ്രാദേശികമായ കരകൗശലോത്പന്നങ്ങള്‍ വൈവിധ്യമാര്‍ന്നതാണ്. ഇവയില്‍ ഒഡിഷയിലെ കലാകാരന്മാരുടെ വൈദഗ്ദ്യത്തിന്‍റെ മുദ്രകള്‍ കാണാനാവും. പ്രദേശിക ഉത്പന്നങ്ങള്‍ വാങ്ങാതെ ഭുവനേശ്വറിലെ ഷോപ്പിംഗ് പൂര്‍ണ്ണമാവില്ല.



Click it and Unblock the Notifications