Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിതൂര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ബിതൂര്‍ റെയില്‍ മാര്‍ഗം

പാസഞ്ചര്‍ ട്രെയിനുകളെത്തുന്ന കല്യാണ്‍പൂരാണ് ബിതൂരിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. അടുത്തുള്ള റെയില്‍വേ ജംഗ്ഷന്‍ കാണ്‍പൂരാണ്. ഇവിടേക്ക് 22 കിലോമീറ്റര്‍ ദൂരമുണ്ട്. കാണ്‍പൂരില്‍ നിന്ന് ടാക്സിയിലോ സര്‍ക്കാര്‍ ബസ് സര്‍വ്വീസിലോ ബിതൂരിലെത്താം.

റെയില്‍വേ സ്റ്റേഷന് ബിതൂര്‍

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല