Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബോര്‍ഡി » ആകര്‍ഷണങ്ങള് » ബഹ്രോട്ട് ഗുഹകള്‍

ബഹ്രോട്ട് ഗുഹകള്‍, ബോര്‍ഡി

10

ബോര്‍ഡി വില്ലേജില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ബഹ്രോട്ട് ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. സഞ്ജാനില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഏതാണ്ട് 1500 അടിയോളം ഉയരത്തിലുള്ള ബഹ്രോട്ട് കുന്നുകളിലാണ് ഈ ഗുഹകളുള്ളത്. പാഴ്‌സികള്‍ക്ക് മതപരമായി വളരെയധികം പ്രധാന്യമുള്ളതായി ഈ ഗുഹകളെ കണക്കാക്കുന്നു.

എ ഡി 1351 മുതല്‍ നീണ്ട 13 വര്‍ഷക്കാലം സൗരാഷ്ട്രിയന്മാരുടെ പൂര്‍വ്വികര്‍ ഈ ഗുഹയില്‍ താമസിച്ചിരുന്നതായാണ് വിശ്വാസം. മുസ്ലിം അധിനിവേശകരില്‍ നിന്നും രക്ഷ നേടാനായിരുന്നു ഇത്. ഈ കുന്നിന്‍മുകളിലെ ഇറാനിയന്‍ ഫയര്‍ ടെംപിളില്‍ നിന്നും അവര്‍ക്ക് അനുഗ്രഹം ലഭിച്ചതായി കരുതപ്പെടുന്നു. പിന്നീട് പവിത്രമായ ഈ വിളക്ക് ബഹ്രോട്ട് ഗുഹകളിലേക്ക് മാറ്റുകയായിരുന്നു.

അതിനുശേഷം ഇതവരെയും ഈ വിളക്ക് കെടാതെ സൂക്ഷിച്ചുവരുന്നതായും വിശ്വസിക്കപ്പെടുന്നു. ഈ പൂര്‍വ്വികര്‍ക്ക് ആദരമര്‍പ്പിക്കുന്ന നിത്യപൂജകളില്‍ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കും പങ്കെടുക്കാന്‍ സാധിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed