Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബുലന്ദശഹര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

എന്‍.എച്ച് 91, സ്റ്റേറ്റ് ഹൈവേ 14, 18 എന്നിവ വഴി സുഗമമായി ബുലന്ദശഹറിലെത്താം. ഉത്തര്‍പ്രദേശ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും, ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും ബസ് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഡല്‍ഹിയില്‍ നിന്നും മറ്റ് പ്രമുഖ നഗരങ്ങളില്‍ നിന്നും പ്രൈവറ്റ് ലക്ഷ്വറി ബസുകള്‍ ബുലന്ദശഹറിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ബുലന്ദശഹറില്‍ ലോക്കല്‍ ബസുകളും, റിക്ഷകളും യാത്രക്കായി ഉപയോഗപ്പെടുത്താം.