ബുന്ദിയിലെ രാജാക്കന്മാര്‍ നായാട്ടിന് പോകുമ്പോള്‍ താമസിച്ചിരുന്ന മന്ദിരമായിരുന്നുവത്രേ ഇത്. സുഖ് മഹലില്‍ നിന്നും അധികം അകലെയല്ലാതെയാണ് ശിക്കാര്‍ ബുര്‍ജ് സ്ഥിതിചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ബുന്ദി ഭരിച്ചിരുന്ന ഉമ്മദ് സിങ് അധികാരം ഉപേക്ഷിച്ചശേഷം ഇവിടെയാണേ്രത താമസിച്ചിരുന്നത്. ഇപ്പോള്‍ ഇത് വളരെ പ്രശസ്തമായ ഒരു പിക്‌നിക് കേന്ദ്രമായി പ്രവര്‍ത്തിക്കുകയാണ്.



Click it and Unblock the Notifications