സ്റ്റാര്‍ ഫോര്‍ട്ട് എന്ന പേരില്‍ക്കൂടി അറിയപ്പെടുന്ന കോട്ടയാണ് താരാഗഡ് ഫോര്‍ട്ട്. എഡി 1354ലാണ് ഇത് പണികഴിപ്പിച്ചത്. ബുന്ദിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. ഉയരമേറിയ കുന്നിന്‍മുകൡലാണ് കോട്ട സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നും നോക്കിയാല്‍ ബുന്ദി നഗരത്തിന്റെ കാഴ്ച വ്യക്തമാണ്. ഒരിക്കലും വറ്റാത്ത മൂന്ന് ജലസംഭരണികളുണ്ട് ഈ കോട്ടയ്ക്ക് സമീപം.



Click it and Unblock the Notifications