ജംബുഗോദ വന്യജീവിസങ്കേതത്തിലുള്ള ഈ ക്യാമ്പ് അനവധി സസ്യജന്തുജാലങ്ങളുടെ വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ്. മനോഹരമായ ഒരു ക്യാമ്പിങ് എന്നതിലുപരി പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ചുള്ള അറിവും ബോധവും ഇവിടെ നിന്ന് കിട്ടൂം. സെപറേറ്റ് കിച്ചണുകളും ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളും കുടിലുകളും സന്ദര്‍ശകരെ തൃപ്തിപ്പെടുത്താന്‍ പോന്നവയാണ്.



Click it and Unblock the Notifications