ജംബുഗോദ വന്യജീവിസങ്കേതത്തിനും രത്തന്‍മഹല്‍ സാങ്ച്വറിക്കുമിടയില്‍ ഒരു നദിക്കരയിലാണ് ഈ ക്യാമ്പ് സൈറ്റ്. വന പരിസ്ഥിതികളുമായി സഹവര്‍ത്തിക്കുന്ന ഈ പ്രദേശം പറക്കുന്ന അണ്ണാനുകളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ്. വൈകുന്നേരങ്ങളിലാണ് സാധാരണയായി ഇവയെ കാണപ്പെടുന്നത്.
മനോഹരമായി രൂപകല്‍പന ചെയ്ത ആംഫി തിയേറ്റര്‍, സെപറേറ്റ് കിച്ചണ്‍, ഡൈനിംങ് സൈറ്റ്, ക്യാമ്പ് ഫയറിനുള്ള സൌകര്യം ഇങ്ങനെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒരുപാട് കാര്യങ്ങള്‍ മറ്റു ഫോറസ്റ്റ് ക്യാമ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെയുണ്ട്.



Click it and Unblock the Notifications