1993ല്‍ കണ്ടുപിടിച്ച ഈ ഗുഹക്ക് 40 മീറ്റര്‍ നീളവും 18 മീറ്റര്‍ വീതിയുമാണ് ഉള്ളത്. പരമശിവന്‍ മോക്ഷപ്രാപ്തിക്കായി ധ്യാനം നടത്തിയത് ഇവിടെയാണെന്നാണ് വിശ്വാസം. പ്രദേശവാസിയായ ഒരാളുടെ സ്വപ്നത്തില്‍ ദുര്‍ഗാദേവി പ്രത്യക്ഷപ്പെട്ട് ഗുഹയെ കുറിച്ച് സൂചന നല്‍കിയതാണെന്നും പറയപ്പെടുന്നുണ്ട്. റീത്താസാഹിബ് ഗുരുദ്വാര എന്നറിയപ്പെടുന്ന സിഖ് ആരാധനാകേന്ദ്രവും ചമ്പാവതിന്‍െറ ആകര്‍ഷണങ്ങളില്‍ ഒന്നാണ്.



Click it and Unblock the Notifications