Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചന്ദല്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ചന്ദല്‍ റെയില്‍ മാര്‍ഗം

മണിപ്പൂറില്‍ റെയില്‍വേകേന്ദ്രമില്ല. നാഗാലാന്‍ഡിലെ ദിമാപൂറാണ് അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍. ചന്ദലില്‍ നിന്ന് 215 കിലോമീറ്റര്‍ അകലെയാണിത്. ദിമാപൂറിലെത്തിയാല്‍ ടാക്സികളും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസുകളും ചന്ദലിലേക്ക് ലഭ്യമാണ്. ദിമാപൂറില്‍ നിന്ന് ഗുവാഹതി വഴി രാജ്യത്തെ മറ്റു റെയില്‍വേസ്റ്റേഷനുകളിലേക്ക് ബന്ധപ്പെടാം.

റെയില്‍വേ സ്റ്റേഷന് ചന്ദല്‍

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല