ചത്രിയില്‍ സന്ദര്‍ശകര്‍ ഏറെ ഇഷ്‌ടപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ബിച്‌കിലിയ വെള്ളച്ചാട്ടം. നഗരത്തില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയായാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പശ്ചിമ ചത്രയിലെ നിരജ്ഞന നദീ തീരത്തായാണ് വെള്ളച്ചാട്ടം. പ്രകൃതി സ്‌നേഹികള്‍ ഇഷ്‌ടപ്പെടുന്ന ബിച്‌കിലിയ സാഹസിക വിനോദങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലമാണ്. മലമുകളിലേയ്‌ക്ക് ട്രക്കിങ്ങും സമീപ സ്ഥലത്തെ നടത്തവും സാഹസികത നിറഞ്ഞതാണ്.



Click it and Unblock the Notifications