ചൌകൊരിയില്‍ നിന്ന് 232 കിലോമീറ്റര്‍ അകലെയുള്ള പാന്ത്നഗര്‍ എയര്‍പോര്‍ട്ടാണ് സമീപസ്ഥമായ വിമാനത്താവളം. ഈ എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സികള്‍ വഴി ഉദ്ദിഷ്ടസ്ഥാനത്തെത്താം. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വിദേശസഞ്ചാരികള്‍ക്കായ് സജ്ജമാണ്.