Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചൌകൊരി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഹല്‍ദവാനി, അല്‍മോര പോലുള്ള പട്ടണങ്ങളില്‍ നിന്ന് ചൌകൊരിയിലേക്ക് ബസ്സുകളുണ്ട്. പിതോരഘര്‍, ബഗേശ്വര്‍, കൌസാനി, ദീദിഹട്, നൈനിറ്റാള്‍ എന്നീ പ്രദേശങ്ങളില്‍ നിന്ന് ബസ്സുകള്‍ വഴി അല്‍മോരയിലെത്താം. ഡല്‍ഹിയില്‍ നിന്ന് അല്‍മോരയിലേക്കും കത്ഗൊഡത്തേക്കും തുടര്‍ച്ചയായി ബസ്സ് സര്‍വ്വീസുണ്ട്.