Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചൌകൊരി » ആകര്‍ഷണങ്ങള്‍

ചൌകൊരി ആകര്‍ഷണങ്ങള്‍

  • 01പാടല്‍ ഭുവനേശ്വര്‍

    പാടല്‍ ഭുവനേശ്വര്‍

    ഭുവനേശ്വറിനടുത്തുള്ള ഗ്രാമത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 1350 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രമാണിത്. ശിവനെയാണ് മുഖ്യമായും പൂജിക്കുന്നതെങ്കിലും മുപ്പത്തിമുക്കോടി ദൈവങ്ങളുടെ ആവാസമന്ദിരമാണിതെന്ന് കരുതുന്നു. ഇടുങ്ങിയ ഒരു ഗുഹയിലൂടെ...

    + കൂടുതല്‍ വായിക്കുക
  • 02ഗുണശേരദേവി ക്ഷേത്രം

    ഗുണശേരദേവി ക്ഷേത്രം

    ഒരു കുന്നിന്‍നിറുകയിലുള്ള ഗുഹകള്‍ക്കുള്ളിലാണ് ഈ ക്ഷേത്രം. അസുരചുല ക്ഷേത്രവും ഇതിനടുത്തായുണ്ട്. ഒരുപാട് ദേവീദേവന്‍മാരുടെ ബിംബങ്ങള്‍ ക്ഷേത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നു. കാര്‍ത്തികേയപുരത്തെ രാജാക്കന്‍മാരാണ് ഈ വിഗ്രഹങ്ങള്‍ ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 03ബെറിനാഗിലെ നാഗമന്ദിരം

    ബെറിനാഗിലെ നാഗമന്ദിരം

    ബെറിനാഗ് ഗ്രാമത്തിലാണ് പാന്പുകളെ പൂജിക്കുന്ന ഈ ക്ഷേത്രം. മരങ്ങള്‍ക്കും മലയിടുക്കുകള്‍ക്കുമിടയിലാണ് ഈ മനോഹര കേന്ദ്രം. പതിനാലാം നൂറ്റാണ്ടില്‍ ഇവിടെ വാസമുറപ്പിക്കാനെത്തിയ മഹാരാഷ്ട്രയില്‍ നിന്നുള്ള പാന്ത് ബ്രാഹ്മണര്‍ വിവിധ നിറങ്ങളിലുള്ള ധാരാളം...

    + കൂടുതല്‍ വായിക്കുക
  • 04മഹാകാളിക്ഷേത്രം

    മഹാകാളിക്ഷേത്രം

    ഗംഗോലിഹാതിലെ പേരുകേട്ട ക്ഷേത്രങ്ങളിലൊന്നാണ് മഹാകാളി ക്ഷേത്രം. ചൌകൊരിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണിത്. ആദിഗുരു ശങ്കരാചാര്യര്‍ മഹാകാളി ശക്തിപീത സ്ഥാപിച്ചതോടെയാണ് വിശ്വാസികള്‍ക്കിടയില്‍ ഈ ക്ഷേത്രം പ്രിയങ്കരമായത്. ആഗ്രഹസഫലീകരണത്തിനായി ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 05ഉല്‍കാദേവിക്ഷേത്രം

    ഉല്‍കാദേവിക്ഷേത്രം

    പിതോരഘറിലെ ചന്ദക് മോട്ടോര്‍ റോഡിലാണ് ഭക്തമനസ്സുകളെ കീഴടക്കിയ ഈ ക്ഷേത്രമന്ദിരം നിലകൊള്ളുന്നത്. ഒരു ടൂറിസ്റ്റ് റെസ്റ്റ് ഹൌസും രക്തസാക്ഷികള്‍ക്കായുള്ള സ്മൃതിമണ്ഡപവും ഇതിനടുത്തുണ്ട്. ഇവിടെനിന്ന് സോര്‍ വാലിയുടെ മനം മയക്കുന്ന ദൂരക്കാഴ്ച മതിവരുവോളം കാണാം.

    + കൂടുതല്‍ വായിക്കുക
  • 06കാമാക്ഷക്ഷേത്രം

    കാമാക്ഷക്ഷേത്രം

    പിതോരഘറില്‍നിന്ന് 7 കിലോമീറ്റര്‍ അകലെ ഒരു കുന്നിന്‍മുകളിലാണ് കാമാക്ഷക്ഷേത്രം. അടുത്തുള്ള മലനിരകളുടെ സുന്ദരമായ ദൃശ്യം ഈ കുന്നിന്മേല്‍ നിന്ന് നോക്കിക്കാണാം. ഈ ക്ഷേത്രത്തിനടുത്തായി ഒരു സൈനിക താവളമുണ്ട്.

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu