Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചൗല്‍ » ആകര്‍ഷണങ്ങള് » ചൗല്‍ കാടു ലൈറ്റ് ഹൗസ്

ചൗല്‍ കാടു ലൈറ്റ് ഹൗസ്, ചൗല്‍

13

കൊര്‍ലായി കോട്ടയ്ക്ക് സമീപത്തായാണ് ചൗല്‍ കാടു ലൈറ്റ് ഹൗസ്. മെഷീന്‍ ബോട്ട് വഴി ഏകദേശം ഒന്നൊന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയത്താന്‍ സാധിക്കും. രേവദന്തയിലെ കോട്ടയിലേക്കുള്ള വഴിവിളക്കായി പതിനേഴാം നൂറ്റാണ്ടുമുതല്‍ കരുതപ്പെടുന്നു ചൗല്‍ കാടു ലൈറ്റ് ഹൗസിനെ. ഇവിടെനിന്നും രേവദന്ത കോട്ടയിലേക്ക് ആറ് കിലോമീറ്റര്‍ ദൂരമാണുള്ളത്.

ചൗല്‍ കാടു ലൈറ്റ് ഹൗസിന് സമീപത്ത് വളരെ മനോഹരമായ പുറംകാഴ്ചകള്‍ കാണാം. കടലിലെ പാറക്കൂട്ടത്തിനരികിലായി 1860 കളിലില്‍ അഭയാര്‍ത്ഥി ക്യാമ്പുകളുമുണ്ടായിരുന്നതായും വിശ്വസിക്കപ്പെടുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed