Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചൗല്‍ » ആകര്‍ഷണങ്ങള് » രേവദന്ത

രേവദന്ത, ചൗല്‍

13

ചൗലില്‍ നിന്നും 17 കിലോമീറ്റര്‍ ദൂരത്തിലായി ആലിബാഗിന് സമീപത്താണ് രേവദന്ത. ഛത്രപതി ശിവജിയുടെ കഥകളടക്കമുള്ള നിരവധി ചരിത്ര പ്രാധാന്യങ്ങളുണ്ട് ഈ സ്ഥലത്തിന്. വെറ്റിലയ്ക്കും തെങ്ങിനും പ്രശസ്തമാണ് രേവദന്ത. മറാത്തി ഭാഷയില്‍ നാരലച്ചി ഭാഗ് എന്നും ഈ സ്ഥലം അറിയപ്പെടുന്നു. ബാകുലി എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പ്രത്യേക തരം പുഷ്പവും സഞ്ചാരികള്‍ക്ക് ഇവിടെ കാണാം

മനോഹരമായ കടല്‍ത്തീരമാണ് രേവദന്തയുടെ മറ്റൊരു പ്രത്യേകത. വലിയ ആള്‍ത്തിരക്കില്ലാത്തതും എന്നാല്‍ സുന്ദരവുമായ രേവദന്ത ബീച്ചിലെ കറുത്ത മണല്‍ത്തരികളിലൂടെ ഒരു നടത്ത ആസ്വാദ്യകരമായിരിക്കും എന്നതില്‍ തര്‍ക്കമില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat