കൂച്ച് ബീഹാറിന് സമീപമുള്ള പ്രമുഖ പുരാവസ്തു ഉദ്ഖനന സ്ഥലമാണ് ഗോസാനിമാരി രാജ്പത്ത്. ഇവിടെ നടത്തിയ പുരാവസ്തു പര്യവേക്ഷണങ്ങളില്‍ ബുദ്ധമത സ്വാധീനമുള്ള പുരാതന നാഗരികതയുടെ സ്വാധീനം കണ്ടത്തെിയിരുന്നു. കൊത്തുപണികളോടെയുള്ള കല്ലുകളും കിണറുകളും ജലവിതരണ സംവിധാനങ്ങളുമെല്ലാം ഇവിടെ നിന്ന് ഖനനം ചെയ്തിട്ടുണ്ട്. രാജ്ത്തിലൂടെ ഒന്ന് ചുറ്റികറങ്ങുന്നതിലൂടെ പുരാതന ജന വിഭാഗം അധിവസിച്ചിരുന്ന സ്ഥലത്തിന്‍െറ പ്രത്യേകതകള്‍ നമുക്ക് മനസിലാക്കാം.



Click it and Unblock the Notifications