Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഡല്‍ഹൌസി » ആകര്‍ഷണങ്ങള് » കലടോപ്‌

കലടോപ്‌, ഡല്‍ഹൌസി

71

ഡല്‍ഹൌസിയിലെ പ്രധാന വിനോദ കേന്ദ്രങ്ങളില്‍ ഒന്നാണ് കലടോപ്‌. സമുദ്ര നിരപ്പില്‍ നിന്നും 80000 മീ. ഉയരെ ഗാന്ധി ചൗക്ക് GPO ക്ക് മുകളിലായി കലടോപ്‌ സ്ഥിതി ചെയ്യുന്നു. വര്‍ഷത്തിലുടനീളം ഇവിടെ മഞ്ഞു വീഴ്ച സാധാരണമാണ്. കനത്ത മഞ്ഞു കാരണം ഒരു പരിധിക്കപ്പുറം വാഹങ്ങള്‍ പോകില്ല. അതിനാല്‍ തന്നെ നടന്നു പോകുന്നതാകും കൂടുതല്‍ സൗകര്യം. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണിത്. സാഹസികര്‍ക്ക് മാത്രമല്ല മറ്റു യാത്രികര്‍ക്കും ആനന്ദം പകരുന്ന കാഴ്ചകളാണ് ചുറ്റും.

യാത്രികര്‍ക്ക് വനത്തിലൂടെ നകരോട ഹില്‍സ് വഴി ലക്കര്‍മണ്ടിയിലേക്ക് പോകാം. ടിബറ്റന്‍ ഹാന്റി ക്രാഫ്റ്റ് സെന്റര്‍,ഡല്‍ഹൌസി പൊട്ടറ്റോ ഫാം,ഡല്‍ഹൌസി വാട്ടര്‍ സിസ്റ്റം എന്നിവ സന്ദര്‍ശിക്കാം. കൂടാതെ ആര്‍മി ബേസ് ക്യാമ്പ്‌ സ്ഥിതി ചെയ്യുന്ന ദയകുണ്ട് നിരകള്‍ ഇവിടെ നിന്നും കാണാന്‍ സാധിക്കും. നിരോധിത മേഖലയില്‍ സ്ഥിതി ചെയ്യുന്ന ബുല്‍വനി മേട്ട മറ്റൊരു പ്രധാന കേന്ദ്രമാണ്. ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവിടെ പോകാന്‍ അനുമതിയുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue