ഡല്‍ഹൌസിയിലെ ഗാന്ധി ചൌക്കിന് 330 മീറ്റര്‍ ഉയരെയാണ് മോടി തിബ്ബ സ്ഥിതി ചെയ്യുന്നത്. കാനന സവാരിക്ക് പറ്റിയ പ്രദേശമാണിത്. ഇവിടമാകെ പൈന്‍,ഫിര്‍,ഓക്ക് മരങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. സഞ്ചാരികള്‍ക്ക് പുതുമയാര്‍ന്ന ഒട്ടേറെ കാഴ്ചകള്‍ മോടി തിബ്ബ സമ്മാനിക്കുന്നു. മരങ്ങളില്‍ ചാടിക്കളിക്കുന്ന ലംഗൂര്‍,മകാകു ഇനത്തില്‍ പെട്ട കുരങ്ങന്‍മാര്‍ ഇവിടുത്തെ രസകരമായ കാഴ്ചയാണ്.



Click it and Unblock the Notifications