Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഡല്‍ഹൌസി » ആകര്‍ഷണങ്ങള് » ഭുരി സിംഗ് മ്യൂസിയം

ഭുരി സിംഗ് മ്യൂസിയം, ഡല്‍ഹൌസി

71

1908 ല്‍ ചമ്പ പ്രദേശം ഭരിച്ചിരുന്ന ഭുരി രാജാവിനോടുള്ള ബഹുമാനാര്‍ത്ഥം നിര്‍മ്മിച്ച മ്യൂസിയമാണിത്. അദ്ദേഹം സംഭാവന ചെയ്ത ഒട്ടേറെ പെയിന്റിംഗുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ചമ്പ പ്രദേശത്തെ ചരിത്ര രേഖകള്‍ പ്രതിപാദിക്കുന്ന സര്‍ദ ലിപികളിലുള്ള ശിലാ ലേഖകള്‍ ഇവിടെ കാണാന്‍ സാധിക്കും. ചമ്പ ഭരണാധികാരികളുടെ സാംസ്കാരികപരവും കലാപരവുമായ അഭിരുചികള്‍ പ്രതിഫലിപ്പിക്കുന്നവയാണിവിടുത്തെ കാഴ്ചകളെല്ലാം തന്നെ. ഗുലേര്‍-കാന്‍ഗ്ര രീതിയിലുള്ള പെയിന്റിംഗുകള്‍ മ്യൂസിയത്തിന്റെ പ്രത്യേക ശേഖരങ്ങളില്‍ പെടുന്നു. രാമായണത്തിലെയും ഭാഗവത പുരാണത്തിലേയും ശൈലി പ്രതിപാദിക്കുന്ന ബഷൊലി പെയിന്റിംഗുകള്‍ മറ്റൊരു അപൂര്‍വ്വ കാഴ്ച്ചയാണ്.

ഇവിടുത്തെ ഫാഷനില്‍ എംബ്രോയിടറി ചെയ്ത ചമ്പ തൂവാലകള്‍,രുമാലുകള്‍ എന്നിവ പ്രധാന   ആകര്‍ഷണങ്ങളില്‍ പെടുന്നു. പടച്ചട്ടകള്‍,ആയുധങ്ങള്‍,നാണയങ്ങള്‍,ആഭരണങ്ങള്‍,വസ്ത്രങ്ങള്‍,കര കൌശല വസ്തുക്കള്‍,സംഗീതോപകരണങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ വസ്തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അവധി ദിവസങ്ങളിലും തിങ്കളാഴ്ചകളിലും രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ മ്യൂസിയത്തിലേക്ക് പ്രവേശനമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat