ഡല്‍ഹൌസിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് അപ്പര്‍ ബക്രോട. സമുദ്രനിരപ്പില്‍ നിന്നും 2085 മീറ്റര്‍ ഉയരെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. സഞ്ചാരികള്‍ക്ക് ഇവിടെയുള്ള കാഴ്ചകള്‍ മുഴുവന്‍ ചുറ്റി നടന്നു കാണാം. ഒരൊറ്റ ദിവസം കൊണ്ട് കണ്ടിറങ്ങാവുന്ന ഇടമെന്ന നിലയില്‍ ഇതിനെ ഒരു പ്രധാന ഡേ ഹൈക്കായി പരഗണിച്ചിട്ടുണ്ട്. ഖജ്ജയര്‍ മുതല്‍ അലഹ് വാട്ടര്‍ ടാങ്ക് വരെ നീണ്ടു കിടക്കുന്ന പ്രദേശമാണിത്.



Click it and Unblock the Notifications