Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദാമന്‍ » ആകര്‍ഷണങ്ങള്‍
  • 01ഔവര്‍ ലേഡി ഓഫ് റൊസാറി ചാപ്പല്‍

    ഔവര്‍ ലേഡി ഓഫ് റൊസാറി ചാപ്പല്‍

    ദാമന്‍ ഏറ്റവും പഴക്കം ചെന്ന ആരാധനാലയമായ ഇത് 17ാം നൂറ്റാണ്ടിലാണ് നിര്‍മിച്ചത്. ദീര്‍ഘചതുരാകൃതിയില്‍ ഗോതിക്ക് ശൈലിയില്‍ നിര്‍മിച്ച ഈ ദേവാലയത്തിന്‍െറ മതില്‍ക്കെട്ടിന് അകത്ത് പോര്‍ച്ചുഗീസ് കുടിയേറ്റക്കാരുടെ ശവകല്ലറകളും ഉണ്ട്....

    + കൂടുതല്‍ വായിക്കുക
  • 02ഔവര്‍ ലേഡി ഓഫ് റെമഡീസ് ചാപ്പല്‍

    ഔവര്‍ ലേഡി ഓഫ് റെമഡീസ് ചാപ്പല്‍

    മോത്തി ദാമന്‍ കോട്ടയുടെ പരിസരത്തുള്ള ഈ ചാപ്പല്‍ എ.ഡി 1607ല്‍ പോര്‍ട്ടുഗീസ് ഗവര്‍ണറും ക്യാപ്റ്റനുമാണ് നിര്‍മിച്ചത്. പൂക്കള്‍ തൂങ്ങിനില്‍ക്കുന്ന വെള്ള നിറത്തിലുള്ള കുരിശിന്‍െറ മാതൃകയിലാണ് ചാപ്പലിലേക്കുള്ള പ്രവേശന കവാടം....

    + കൂടുതല്‍ വായിക്കുക
  • 03മോത്തി ദാമന്‍ കോട്ട

    മോത്തി ദാമന്‍ കോട്ട

    1559ല്‍ പോര്‍ട്ടുഗീസുകാര്‍ മുഗള്‍ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാനാണ് ഈ കോട്ട നിര്‍മിച്ചത്. 30000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള കോട്ടയുടെ തന്ത്രപ്രധാന ഭാഗങ്ങളിലെല്ലാം പീരങ്കികള്‍ സ്ഥാപിച്ചിട്ടുണ്ട്. ബോം ജീസസ് ദേവാലയം,...

    + കൂടുതല്‍ വായിക്കുക
  • 04സെന്‍റ്. ജെറോം കോട്ട

    സെന്‍റ്. ജെറോം കോട്ട

    നാനി ദാമന്‍ കോട്ട എന്നും അറിയപ്പെടുന്ന ഇത്  ദാമന്‍ ഗംഗാ നദിയുടെ വടക്കേ കരയില്‍ നാനി ദാമന്‍െറ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.  12,250 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള കോട്ടയുടെ ഏറ്റവും വലിയ ആകര്‍ഷണം അതിന്‍െറ കവാടം....

    + കൂടുതല്‍ വായിക്കുക
  • 05മിറാസോള്‍ റിസോര്‍ട്ടും വാട്ടര്‍ പാര്‍ക്കും

    മിറാസോള്‍ റിസോര്‍ട്ടും വാട്ടര്‍ പാര്‍ക്കും

    പ്രകൃതി ഭംഗി തുളുമ്പി നില്‍ക്കുന്ന തടാകത്തിലെ രണ്ട് ദ്വീപുകളിലായാണ് റിസോര്‍ട്ടും വാട്ടര്‍പാര്‍ക്കും സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപുകള്‍ തമ്മില്‍ പാലം ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്.   കുട്ടികള്‍ക്ക് മുതല്‍...

    + കൂടുതല്‍ വായിക്കുക
  • 06ലൈറ്റ്ഹൗസ്

    ലൈറ്റ്ഹൗസ്

    മോത്തി ദാമന്‍ കോട്ടയുടെ പരിസരത്ത് ദാമന്‍ ഗംഗാ നദിയോട് ചേര്‍ന്ന് രണ്ട് ലൈറ്റ്ഹൗസുകളാണ് ഉള്ളത്. ഇതില്‍ പഴയ ലൈറ്റ്ഹൗസാണ് പോര്‍ട്ടുഗീസുകാരുടെ കാലത്ത് നിര്‍മിച്ചത്.  ഇന്ത്യാ ഗവണ്‍മെന്‍റ് നിര്‍മിച്ച പുതിയ ലൈറ്റ്ഹൗസ്...

    + കൂടുതല്‍ വായിക്കുക
  • 07ജാംപോര്‍ ബീച്ച്

    ദാമനിലെത്തുന്നവരെ  ഏറ്റവുമധികം മോഹിപ്പിക്കുന്നതാണ് ഈ കടല്‍ത്തീരം.  കടലിനോട് കിന്നാരം പറഞ്ഞ് ബിസിനസ് ജോലിതിരക്കുകള്‍ക്ക് അവധി നല്‍കി ശാന്തവും സമാധാനപൂര്‍ണവുമായ അന്തരീക്ഷത്തില്‍ അവധിക്കാലം ചെലവഴിക്കാന്‍ കൊതിക്കുന്നവരെ...

    + കൂടുതല്‍ വായിക്കുക
  • 08ഔവര്‍ ലേഡി ഓഫ് ആന്‍ഗസ്തിയാസ് ചാപ്പല്‍

    ഔവര്‍ ലേഡി ഓഫ് ആന്‍ഗസ്തിയാസ് ചാപ്പല്‍

    പോര്‍ട്ടുഗീസുകാര്‍ നിര്‍മിച്ച പഴക്കം ചെന്ന പള്ളിയായ ഇത് മോത്തി ദാമന്‍ കോട്ടക്ക് പുറത്ത് ഫുട്ബാള്‍ മൈതാനത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. 1510ല്‍ ബീജാപൂര്‍ സുല്‍ത്താനെ തോല്‍പ്പിച്ച പോര്‍ട്ടുഗീസ് കമാന്‍ഡര്‍...

    + കൂടുതല്‍ വായിക്കുക
  • 09ദേവ്ക ബീച്ച്

    മനോഹര ബീച്ചുകളിലൊന്നായ ദേവ്ക നിശ്ചയമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ്. നാനി ദാമനില്‍ നിന്ന് മൂന്ന് മൈല്‍ അകലെയുള്ള ഈ കടല്‍തീരത്തിലൂടെ ഒന്ന് ചുറ്റിയടിക്കുന്നത് മനസിനും ശരീരത്തിനും കുളിര്‍മ പകരുന്നതാണ്.  തിരയുടെ ശക്തി...

    + കൂടുതല്‍ വായിക്കുക
  • 10ബോം ജീസസ് ചര്‍ച്ച്

    ബോം ജീസസ് ചര്‍ച്ച്

    മോത്തി ദാമനില്‍ 1559ലാണ് ബോം ജീസസ് (ഇന്‍ഫന്‍റ് ജീസസ്) ദേവാലയത്തിന്‍െറ നിര്‍മാണം തുടങ്ങിയത്. 1603ല്‍ ആശീര്‍വദിച്ച ഇവിടം ആദ്യ കാലങ്ങളില്‍ പാരിഷ് ചര്‍ച്ച് ആയാണ് ഉപയോഗിച്ചിരുന്നത്. പോര്‍ച്ചുഗീസ് നിര്‍മാണ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue