Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദന്തേവാഡ

ദന്തേവാഡ- ആകര്‍ഷകമായ ചെറുപട്ടണം

13

ഛത്തീസ്‌ഗഡിലെ ദക്ഷിണ ബസ്റ്റാര്‍ മേഖലയിലെ ദന്തേവാഡ ജില്ലയിലെ ഒരു ചെറു ഗ്രാമമാണ്‌ ദന്തേവാഡ. പണ്ട്‌ കാലത്തെ ഒരു രാംജവംശത്തിന്റെ തലസ്ഥാന നഗരിയായിരുന്നു ഇവിടം. ദന്തേവാഡയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

മലനിരകളും മനോഹരങ്ങളായ ഭൂപ്രദേശങ്ങളുമുള്ള ഭംഗിയുള്ള നഗരമാണ്‌ ദന്തേവാഡ. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ സ്ഥലത്ത്‌ ഭൂതകാലത്തെ കുറിച്ച്‌ പറയുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്‌. ഇവിടുത്തെ പ്രമുഖ ക്ഷേത്രമായ ദന്തേശ്വരി ക്ഷേത്രത്തിലെ പ്രധാന ആരാധനമൂര്‍ത്തിയായ ദന്തേശ്വരിയില്‍ നിന്നാണ്‌ പട്ടണത്തിന്‌ ഈ പേര്‌ ലഭിക്കുന്നത്‌.

ബെയ്‌ലാദില, ബര്‍സൂര്‍, ബിജാപൂര്‍, ഗാമവാദിലെ സ്‌മാരക സ്‌തൂപങ്ങള്‍, ബോധഘട്ട്‌ സാത്‌ ധര്‍ എന്നിവയാണ്‌ മറ്റ്‌ ആകര്‍ഷണങ്ങള്‍.

സംസ്‌കാരം

മുരിയാസ്‌, ദന്താമി മരിയാസ്‌ ഗോത്രങ്ങളിലുള്ളവരാണ്‌ പ്രാദേശ വാസികളിലേറെയും. ആന്ധപ്രദേശിനാലും ഒറീസ്സയാലും ചുറ്റപെട്ടിട്ടുള്ള ജില്ലയിലെ ഈ പട്ടണത്തിലുള്ളവര്‍ അവരുടെ സംസ്‌കാരവും പൈതൃകവും കാത്തു സൂക്ഷിക്കുന്നവരാണ്‌.

മാംസാഹാരം കഴിക്കുന്നവരും അല്‍പ വസ്‌ത്രധാരികളുമാണ്‌ ഇവിടുത്തുകാര്‍. കല്ലുകൊണ്ടും മറ്റ്‌ പ്രകൃതി ദത്ത വസ്‌തുക്കള്‍ കൊണ്ടും നിര്‍മ്മിക്കുന്ന ആഭരണങ്ങളാണ്‌ ഇവിടുത്തെ സ്‌ത്രീകള്‍ ധരിക്കുന്നത്‌.

ഹോളി, ദസറ പോലെ ഹൈന്ദവരുടെ എല്ലാ പ്രധാന ഉത്സവങ്ങളും ഇവിടെ ആഘോഷിക്കാറുണ്ട്‌. എങ്ങനെ എത്തിച്ചേരാം.

ദന്തേവാഡ പ്രശസ്തമാക്കുന്നത്

ദന്തേവാഡ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദന്തേവാഡ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ദന്തേവാഡ

  • റോഡ് മാര്‍ഗം
    ജഗദാല്‍പൂര്‍ നഗരത്തിന്‌ സമീപത്തായി കിടക്കുന്ന ദന്തേവാഡയെ മറ്റ്‌ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നത്‌ ദേശീയ പാത 16 ആണ്‌. റായ്‌പൂര്‍, ബിലാസ്‌പൂര്‍, ഡര്‍ഗ്‌ തുടങ്ങിയ ഛത്തീസ്‌ഗഡിലെ മറ്റ്‌ നഗരങ്ങളില്‍ നിന്ന്‌ ഇവിടേയ്‌ക്ക്‌ സ്വകാര്യ ബസ്‌ സര്‍വീസുകളുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ദന്തേവാഡയ്‌ക്ക്‌ അടുത്തുള്ള റയില്‍ വെസ്റ്റേഷന്‍ 97 കിലോമീറ്റര്‍ അകലെയുള്ള ജഗദാല്‍പൂരിലാണ്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ദന്തേവാഡയ്‌ക്ക്‌ അടുത്തുള്ള വിമാനത്താവളം ഛത്തീസ്‌ഗഡിന്റെ തലസ്ഥനമായ റായ്‌പൂരിലാണ്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Sep,Thu
Return On
11 Sep,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Sep,Thu
Check Out
11 Sep,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Sep,Thu
Return On
11 Sep,Fri

Near by City